Cipla Allowed To Import Moderna Vaccine For Use In India

രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് മൊഡേണ കൊവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). മരുന്ന് നിർമ്മാതാക്കളായ സിപ്ലയാണ് മൊഡേണയുടെ വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യുക.